ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ

ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ 

ഈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ *ഇല നേച്ചർ ഫൗണ്ടേഷനിൽ* അംഗമാകാൻ താങ്കളെ സ്വാഗതം ചെയ്യുന്നു..

ലൈഫ് മെമ്പർഷിപ് അപേക്ഷാ ഫോം




*എന്താണ് ഇല*

➖➖➖➖➖➖➖    

ഇല നിയമാനുസരണം കേരള / കേന്ദ്ര രജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന NGO ആണ്.

കൂടാതെ അഗ്രികൾച്ചറൽ Ngo രജിസ്ട്രേഷനും..

⏩ *ഇലയുടെ സംരംഭങ്ങൾ*

👉 ഇല നേച്ചർ ക്ലബ്

👉ടൂറിസം ക്ലബ്.

👉 ഗ്രീൻ ട്രാവൽ.

👉 ഓർഗാനിക് ഫാം

👉 ഇലഫിഷ് ഫാം.

👉 ഇലതണൽ വണ്ടി.

👉 ഇല വനിത.

👉 ഇല കുട്ടിക്കൂട്ടം.

👉 ഇല ദുരന്തനിവാരണ സേന.

👉 ഇല ടൂറിസം ക്ലബ്.

👉 ഇല കൃഷിക്കൂട്ടം.

👉 14 ജില്ലകളിലും കമ്മിറ്റികൾ.

👉 40 അംഗ സംസ്ഥാന ഡയറക്ടർ ബോർഡ്.

👉10 അംഗ കോർ കമ്മിറ്റി.

👉 ലീഗൽ ടീം.

👉 സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ, വനംവകുപ്പ് ഉദ്യേഗസ്ഥർ, മറ്റു പ്രമുഖർ അടങ്ങിയ ഉപദേശക സമിതി. 

*അതെ വിശാലമായ പരിസ്ഥിതി സൗഹൃദ പ്ലാറ്റ് ഫോമിലെയ്ക്ക് താങ്കളെ സ്വാഗതം ചെയുന്നു*..

🌱ഇലയുടെ നേച്ചർ വോളണ്ടിയർ ആകുന്നത് വഴി താങ്കൾക്ക് ലഭിക്കുന്നു..

♻️ലാഭേഛയില്ലാതെ പരിസ്ഥിതി സൗഹൃദ കൂട്ടത്തിൽ അംഗമാകാം.

♻️ മെമ്പർഷിപ്പ് കാർഡ്, ടാഗ്, ടീ ഷർട്ട്, etc (നിബന്ധനകൾക്ക് വിധേയം)

👉 ഇലയുടെ ഇവൻ്റുകളിൽ തുടർച്ചയായി പങ്കെടുക്കാനവസരം.

👉കാർഷിക രംഗത്ത് വളർച്ചക്കാവശ്യമായ പരിശീലനങ്ങൾ, സബ്സിഡീ നിരക്കിൽ കാർഷിക ഉപകരണങ്ങൾ, ബാങ്ക് ലോൺ, മറ്റിടപാടുകൾക്കായി അഡ്വൈസർ.

👉 കർഷകരുടെ ജൈവ ഉത്പന്നങ്ങൾ ന്യായ വിലയിൽ വിൽക്കുന്നതിനായി  ഇല ഓർഗാനിക് ഫാം. 

👉 ട്രക്കിംഗ് പ്രോഗ്രാമുകൾ ,

ബഡ്ജറ്റ് ഫ്രണ്ട്ലി ടൂറിസം.

👉സ്പൈസസ് ടൂറിസം മെമ്പർഷിപ്പ്.


*താങ്കൾ ചെയ്യേണ്ടത് ഇത്രമാത്രം*👉           ഇതിൽ പറഞ്ഞിരിക്കുന്ന ഫോം fill ചെയ്യുക സബ്മിറ്റ് ചെയ്യുക.


ശേഷം ലഭിക്കുന്ന സ്വാഗത മേസേജിൽ താങ്കൾക്കുള്ള മറ്റു നിർദ്ദേശങ്ങൾ 

ലഭിക്കുന്നു..



https://forms.gle/NhwAn4vg3mpE8UPfA

Comments

Post a Comment

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!