ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ
ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ
ഈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ *ഇല നേച്ചർ ഫൗണ്ടേഷനിൽ* അംഗമാകാൻ താങ്കളെ സ്വാഗതം ചെയ്യുന്നു..
*എന്താണ് ഇല*
➖➖➖➖➖➖➖
ഇല നിയമാനുസരണം കേരള / കേന്ദ്ര രജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന NGO ആണ്.
കൂടാതെ അഗ്രികൾച്ചറൽ Ngo രജിസ്ട്രേഷനും..
⏩ *ഇലയുടെ സംരംഭങ്ങൾ*
👉 ഇല നേച്ചർ ക്ലബ്
👉ടൂറിസം ക്ലബ്.
👉 ഗ്രീൻ ട്രാവൽ.
👉 ഓർഗാനിക് ഫാം
👉 ഇലഫിഷ് ഫാം.
👉 ഇലതണൽ വണ്ടി.
👉 ഇല വനിത.
👉 ഇല കുട്ടിക്കൂട്ടം.
👉 ഇല ദുരന്തനിവാരണ സേന.
👉 ഇല ടൂറിസം ക്ലബ്.
👉 ഇല കൃഷിക്കൂട്ടം.
👉 14 ജില്ലകളിലും കമ്മിറ്റികൾ.
👉 40 അംഗ സംസ്ഥാന ഡയറക്ടർ ബോർഡ്.
👉10 അംഗ കോർ കമ്മിറ്റി.
👉 ലീഗൽ ടീം.
👉 സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ, വനംവകുപ്പ് ഉദ്യേഗസ്ഥർ, മറ്റു പ്രമുഖർ അടങ്ങിയ ഉപദേശക സമിതി.
*അതെ വിശാലമായ പരിസ്ഥിതി സൗഹൃദ പ്ലാറ്റ് ഫോമിലെയ്ക്ക് താങ്കളെ സ്വാഗതം ചെയുന്നു*..
🌱ഇലയുടെ നേച്ചർ വോളണ്ടിയർ ആകുന്നത് വഴി താങ്കൾക്ക് ലഭിക്കുന്നു..
♻️ലാഭേഛയില്ലാതെ പരിസ്ഥിതി സൗഹൃദ കൂട്ടത്തിൽ അംഗമാകാം.
♻️ മെമ്പർഷിപ്പ് കാർഡ്, ടാഗ്, ടീ ഷർട്ട്, etc (നിബന്ധനകൾക്ക് വിധേയം)
👉 ഇലയുടെ ഇവൻ്റുകളിൽ തുടർച്ചയായി പങ്കെടുക്കാനവസരം.
👉കാർഷിക രംഗത്ത് വളർച്ചക്കാവശ്യമായ പരിശീലനങ്ങൾ, സബ്സിഡീ നിരക്കിൽ കാർഷിക ഉപകരണങ്ങൾ, ബാങ്ക് ലോൺ, മറ്റിടപാടുകൾക്കായി അഡ്വൈസർ.
👉 കർഷകരുടെ ജൈവ ഉത്പന്നങ്ങൾ ന്യായ വിലയിൽ വിൽക്കുന്നതിനായി ഇല ഓർഗാനിക് ഫാം.
👉 ട്രക്കിംഗ് പ്രോഗ്രാമുകൾ ,
ബഡ്ജറ്റ് ഫ്രണ്ട്ലി ടൂറിസം.
👉സ്പൈസസ് ടൂറിസം മെമ്പർഷിപ്പ്.
*താങ്കൾ ചെയ്യേണ്ടത് ഇത്രമാത്രം*👉 ഇതിൽ പറഞ്ഞിരിക്കുന്ന ഫോം fill ചെയ്യുക സബ്മിറ്റ് ചെയ്യുക.
ശേഷം ലഭിക്കുന്ന സ്വാഗത മേസേജിൽ താങ്കൾക്കുള്ള മറ്റു നിർദ്ദേശങ്ങൾ
ലഭിക്കുന്നു..
https://forms.gle/NhwAn4vg3mpE8UPfA

Great task, Keep going forward..
ReplyDelete