ഗവിയിൽ നീലഗിരി കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധന, കാരണം?

അടുത്ത സമയത്ത് കരിങ്കുരങ്ങുകൾ മരങ്ങളിൽ നിന്ന് നിലത്തിറങ്ങി തുടങ്ങിയതായി വനപാലകരുടെ നിരീക്ഷണം. നിലത്തിറങ്ങി ഭക്ഷണ തേടുന്ന കാഴ്ചകൾ അപൂർവം. വനത്തിനുള്ളിൽ ഇവയുടെ ആവാസ വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പായാണ് ഈ സൂചനകളെ വിലയിരുത്തുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ കരിങ്കുരങ്ങുകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഗവിയിലാണ്. 50 വർഷത്തിൽ കുറയാതെ ആയുസ്സ് ഉണ്ട്. ഒരു കാലത്ത് വ്യാപകമായി ഇവയെ വേട്ടയാടിയിരുന്നു.
Comments
Post a Comment