05.08.21 മുതൽ കർശന കോവിഡ് പ്രോട്ടോകോൾ പ്രകാരം ഡി ടി പി സി യുടെ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കും.

05.08.21 മുതൽ കർശന കോവിഡ് പ്രോട്ടോകോൾ പ്രകാരം ഡി ടി പി സി യുടെ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കും.

. 72 മണിക്കൂറിനുള്ളിലെടുത്ത RTPCR -ve , Certificate അല്ലെങ്കിൽ 1 dose Vaccine എടുത്ത് 2 ആഴ്ച കഴിഞ്ഞതിൻ്റെ യോ , അല്ലെങ്കിൽ Covid +ve ആയി ഒരു മാസം കഴിഞ്ഞു എന്നതിൻ്റെയോ തെളിവ് ഹാജരാകുന്നവരെ മാത്രമേ  കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാവൂ . നിശ്ചിത അകലത്തിൽ ക്യൂ പാലിച്ച് മാത്രമെ ആളുകളെ പ്രവേശന കവാടത്തിൽ അനുവദിക്കാവൂ . ഈ ഉത്തരവിൻ്റെ പകർപ്പും കൗണ്ടറിനു മുൻപിൽ പ്രദർശിപ്പിക്കേണ്ടതാണ് . കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സുരക്ഷിതമായ വിനോദസഞ്ചാരം ഉറപ്പു വരുത്തുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ILA TOURISM HELPDESK -8593884567

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ