ഇല ജൂനിയേഴ്‌സ് രൂപീകരണം



ഇല ജൂനിയേഴ്‌സ് 

03.06.21 ൽ ഓൺലൈൻ ആയി കൂടിയ ഇല സംസ്ഥാന തല കോർ കമ്മിറ്റി തീരുമാനപ്രകാരം കുട്ടികളുടെയിടയിൽ പ്രകൃതി സംരക്ഷണ ദൗത്യവും ബോധവൽക്കരണ പ്രവർത്തനങ്ങളും എത്തിക്കേണ്ടതിലേക്കായി  കുട്ടികളുടേതായ കൂട്ടായ്മ രൂപീകരിക്കുവാൻ തീരുമാനിച്ചു. വിവിധ സ്കൂളുകളുമായി യോജിച്ച് പ്രവർത്തിക്കുക വഴി വളർന്നു വരുന്ന തലമുറയെ പരിസ്ഥിതി അംബാസിഡർമാരായി രൂപപ്പെടുത്താൻ ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്ന് കമ്മിറ്റി ഒന്നടങ്കം അഭിപ്രായപ്പെട്ടു.

5.06.21 ന് നടന്ന ഹരിതം 21 ചിത്ര രചനാ വിജയികളെ പ്രഖ്യാപിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീ. സജിദാസ് മോഹൻ ഇല ജൂനിയേഴ്‌സ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചു.

"ഇല ജൂനിയേഴ്‌സ് " വിഭാഗത്തിന്റെ സംസ്ഥാന തല കോ ഓർഡിനേറ്റർമാരായി  ശ്രീ. പ്രിൻസ് മറ്റപ്പള്ളി, ശ്രീമതി ശശികല എന്നിവരെയും  രക്ഷധികാരിയായി ശ്രീ. ആനന്ദ് കോട്ടിരിയെയും ചു മതലപ്പെടുത്തിയിട്ടുള്ളതാകുന്നു.


റോബിൻ വട്ടക്കാനാ

സ്റ്റേറ്റ് കോ ഓർഡിനേറ്റർ, ഇല നേച്ചർ ക്ലബ്‌ 

ഇല ജൂനിയേഴ്‌സ് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ  ഇവിടെ ക്ലിക് ചെയ്യുക.



Comments

Post a Comment

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ