ഹരിതം 2021
🌱 *ഹരിതം 2021* 🌱
ഇല നേച്ചർ ക്ലബ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംസ്ഥാന തല ചിത്ര രചനാ കാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു. മുൻപ് വിവിധ ജില്ലാ പ്രതിനിധികളുടെ ഓൺലൈൻ സന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജല വിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു.
നമ്മുടെ ഫെയ്സ്ബുക്ക് പേജിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വന്നിട്ടുണ്ട്.. എല്ലാവരും അവരെ ലൈക്ക് ചെയ്തും കമന്റുകൾ നൽകിയും പ്രോൽസാഹിപ്പിക്കുമല്ലോ
https://www.facebook.com/groups/1127231447316035/?ref=share


🌱 *ഹരിതം 2021* 🌱
ReplyDeletehttps://www.facebook.com/groups/1127231447316035/?ref=share