ഇല ജൂനിയേഴ്സ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇല ജൂനിയേഴ്സ് 
ഭാരവാഹികളെ തെരഞ്ഞെടുത്തു 

കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ക്ലബ് കുട്ടികൾക്കായി രൂപീകരിച്ചിരിക്കുന്ന ഇല ജൂണിയേഴ്സിൻ്റെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ വരും തലമുറയിലെയ്ക്ക് പകർന്ന് നൽകുന്നതിനാണ് ഇല കുട്ടകൾക്കായി ഇത്തരം ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്.

ഇല ജൂനിയേഴ്സ് ഭാരവാഹികൾ

പ്രസിഡൻ്റ്:-
ഫാത്തിമ ഫിദ  മലപ്പുറം, സെക്രട്ടറി :-
മെൽവിൻ ജോസ് ബെന്നി ഇടുക്കി.,
കോർഡിനേറ്റർ :-
നന്ദന കെ.കെ , കണ്ണൂർ.
വൈസ് പ്രസിഡൻറ് :- അഭിനന്ദ് എം, കണ്ണൂർ.
ജോ: സെക്രട്ടറി :-
ശ്രുതിക എ ടി.എറണാകുളം.
മാഗസിൻ എഡിറ്റർ :-
സാറാ യാസ്മിൻ ടി പി, മലപ്പുറം.
എഡിറ്റോറിയൽ ബോർഡ് :-
നവിതാ വി ഷിബു ,ഇടുക്കി. ദേവനന്ദ അനീഷ് ,ഇടുക്കി.
ഫാത്തിമ സന ,മലപ്പുറം.
അനന്യ രാജേഷ് ,മലപ്പുറം.

എഡിറ്റോറിയൽ ബോർഡ്:- സർഗ്ഗ ടി, 'മലപ്പുറം.
അനാമിക കെ, കാസർഗോഡ്. അതുല്യ ജിജി, ഇടുക്കി.
ആൽവിനാ ജോഷി, ഇടുക്കി.
അഷ്‌നാ മോൾ സി.ജെ ,ഇടുക്കി.
മിൻഹാ ഫാത്തിമ ,മലപ്പുറം.
പാർവ്വതി ബിജു, ഇടുക്കി..

നേതൃനിരയിലേക്ക്  കടന്നുവന്ന എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!!

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ